Saturday, 31 January 2015

മിലിയിലൂടെ അമല പോളും ഇനി മലയാളി മനസ്സിലേക്ക്


ആദ്യ  നാല് ദിവസം തന്നെ 1.38 കോടി ഗ്രോസ് കളക്ഷൻ നേടി മിലി നല്ലൊരു വിജയപാതയിലൂടെ മുന്നോട്ട് . രാജേഷ്‌ പിള്ള ട്രാഫിക് നു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇലി , അമല പോൾ  തന്റെ കരിയറിലെ മികച്ച അഭിനയം കാഴ്ച വെച്ചിരിക്കുകയാണ് മിലിയിൽ , മിലി കണ്ടവർ ആരും മിലിയെ മറക്കാൻ സാധ്യതയില്ല , വിജയ ചിത്രങ്ങളുടെ രാജകുമാരാൻ എന്ന് വിശേഷിപ്പിക്കുന്ന നിവിൻ പോളി ഈ കൊച്ചു ചിത്രത്തിന്റെ വലിയ വിജയത്തിൽ പങ്കാളിയാണ്    . മിലിയിലെ ചായാഗ്രഹണം എടുത്തു പറയേണ്ട ഒന്ന് തന്നെയാണ് , പല ഷോട്ടുകളും നമുക്ക് ഭംഗിയോടെ ക്യാമറയ്ക് ഉള്ളില പകര്ത്തിയത് അനീഷ്‌ ലാൽ ആണ് , തിരകഥ മഹേഷ്‌ നാരായണ്‍  , ആദ്യ വാരം നല്ല രീതിയിലെത് പോലെ തന്നെ മിലി ഇപ്പോൾ രണ്ടാം വാരത്തിലേക്ക് 

No comments:

Post a Comment