സ്വസികയുടെ ദത്തുപുത്രി
ബിഗ് സ്ക്രീനിൽ നിന്ന് മിനി സ്ക്രീനിലേക്ക് സ്വസിക , പ്രഭുവിന്റെ മക്കൾ , അയാളും ഞാനും തമ്മിൽ ഉൾപടെ ഒട്ടനേകം മലയാളം തമിഴ് ചിത്രങ്ങളിൽ അഭിനയിച്ച സ്വസിക ഇപ്പോൾ മിനി സ്ക്രീനിലെ മലയാളി മനസുകളുടെ കണ്‍മണിയായി ദത്തുപുത്രി എന്നാ സീരിയലിൽ അഭിനയിക്കുന്നു , മഴവിൽ മനോരമയിൽ രാത്രി 9 മണിക്കാണ് സംപ്രേഷണം
No comments:
Post a Comment