മിലി എന്ന എന്ന ചിത്രം കണ്ടവരാരും അനന്തപുരിയുടെ സ്വന്തം ലക്ഷ്ണ കുട്ടിയെ മറക്കാൻ ഇടയില്ല , മിലിയിൽ അഞ്ചു അരവിന്ദന്റെ മകൾ ആയി ആണ് ലക്ഷ്ണ എത്തുന്നത് , മിലിയിൽ നല്ലൊരു പ്രകടനം കാഴ്ച വെച്ച ഈ കുഞ്ഞു പ്രതിഭയ്ക്ക് തമിഴ് , മലയാളം തുടങ്ങിയ സിനിമകളിൽ നിന്നും അവസരം തേടി എത്തിയിരിക്കുകയാണ് . മിലിയിലെ അഞ്ചു എന്ന ലക്ഷ്ണ വിനോദ് തിരുവനന്തപുരത്തെ ഒരു ഇന്റർനാഷണൽ സ്കൂളിലെ ജൂനിയർ കെ ജി വിദ്യാർത്ഥി ആണ് , തിരുവനതപുരത്തിലെ പ്രമുഖ ഐറ്റി കമ്പനിയിലെ ഉദ്യോഗസ്ഥർ ആയ വിനോദ് കുട്ടിയുടെയും ശ്രുതി വിനോദ് ന്റെയും മകൾ ആണ് ലക്ഷ്ണ വിനോദ് , മിലിയിലൂടെ ഈ കൊച്ചു സുന്ദരി മലയാളികളുടെയും , കഴക്കൂടം എസ് എഫ് എസ് ഫ്ലാറ്റിലെ താമസക്കരുടെയും ലിറ്റിൽ സ്റ്റാർ ആണ്
No comments:
Post a Comment